
Sri Sri Vidhyaprasanna Theertha Swamiji of Subrahmanya Mutt visited Sri Madhur Temple

ಮಧೂರು 12-3-2025: ಶ್ರೀ ಸುಬ್ರಹ್ಮಣ್ಯ ಮಠದ ಶ್ರೀ ಶ್ರೀ ವಿದ್ಯಾಪ್ರಸನ್ನ ತೀರ್ಥ ಸ್ವಾಮೀಜಿಗಳು ಕಾಸರಗೋಡಿನಲ್ಲಿ ಅತಿ ಪ್ರಸಿದ್ಧವಾಗಿರುವ ದೇವಾಲಯಗಳಲ್ಲೊಂದಾದ ಶ್ರೀ ಮಧೂರು ಮದನಂತೇಶ್ವರ ಸಿದ್ದಿವಿನಾಯಕ ದೇವಾಲಯಕ್ಕೆ ಇಂದು ಭೇಟಿ ನೀಡಿದರು.
ಶ್ರೀ ದೇವಾಲಯದ ಮುಖ್ಯ ಪ್ರತಿಷ್ಠೆ ಶ್ರೀ ಮದನಂತೇಶ್ವರ ಮತ್ತು ಶ್ರೀ ಸಿದ್ಧಿವಿನಾಯಕ ದೇವರ ದರ್ಶನ ಮಾಡಿ, ಬಳಿಕ ಭರದಿಂದ ಸಾಗುತ್ತಿರುವ ಸಮಗ್ರ ಜೀರ್ಣೋದ್ಧಾರ ಕಾಮಗಾರಿ ವೀಕ್ಷಿಸಿ ಆಶೀರ್ವಚನ ನೀಡಿದರು. ಶ್ರೀ ಕ್ಷೇತ್ರ ಬ್ರಹ್ಮಕಲಶೋತ್ಸವ ಸಮಿತಿ ಗೌರವಾಧ್ಯಕ್ಷರಾದ ಸದಾಶಿವ ಶೆಟ್ಟಿ ಕನ್ಯಾನ ಕಾರ್ಯದರ್ಶಿಗಳಾದ ಜಯದೇವ ಖಂಡಿಗೆ ಶ್ರೀ ವಿದ್ಯಾಪ್ರಸನ್ನ ತೀರ್ಥ ಸ್ವಾಮೀಜಿಗಳನ್ನು ಗೌರವಿಸಿ ಜೀರ್ಣೋದ್ಧಾರ ಕಾಮಗಾರಿ ಮತ್ತು ಕಾಮಗಾರಿ ನಡೆದು ಬಂದ ಹಾದಿ ಬಗ್ಗೆ ವಿವರಿಸಿದರು. ಶ್ರೀ ಮಧೂರು ಕ್ಷೇತ್ರವು 2025 ಮಾರ್ಚ್ 27ರಿಂದ ಎಪ್ರಿಲ್ 7ರ ವರೆಗೆ ನಡೆಯಲಿರುವ ಅಷ್ಟಬಂಧ ಬ್ರಹ್ಮಕಲಶೋತ್ಸವ ಹಾಗೂ ಮೂಡಪ್ಪ ಸೇವೆ ಕಾರ್ಯಕ್ರಮಕ್ಕೆ ಅಣಿಗೊಳ್ಳುತ್ತಿದೆ. ಈ ಸಂದರ್ಭದಲ್ಲಿ ಶ್ರೀ ದೇವಾಲಯದ ಪ್ರಧಾನ ಅರ್ಚಕರೂ, ಸಿಬ್ಬಂದಿಗಳು, ಸಮಿತಿಯ ಇತರ ಸದಸ್ಯರೂ ಉಪಸ್ಥಿತರಿದ್ದರು.
മധൂർ 12-3-2025: ശ്രീ സുബ്രഹ്മണ്യ മഠാധിപതി ശ്രീ ശ്രീ വിദ്യാപ്രസന്ന തീർത്ഥ സ്വാമിജി കാസർഗോഡിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ ശ്രീ മദന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ ഇന്ന് ദർശനം നടത്തി.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകളായ ശ്രീ മദനന്തേശ്വരനും ശ്രീ സിദ്ധിവിനായകനേയും ദർശിച്ച ശേഷം ദ്രുതഗതിയിൽ നടക്കുന്ന സമഗ്രമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കണ്ട് അനുഗ്രഹം നൽകി. ശ്രീയോടുള്ള ആദരസൂചകമായി പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ചും പ്രവർത്തന പുരോഗതിയെക്കുറിച്ചും ശ്രീ ക്ഷേത്ര ബ്രഹ്മകലശോത്സവ കമ്മിറ്റി ഓണററി പ്രസിഡന്റ് സദാശിവ ശെട്ടി കന്യാന, ജനറൽ സെക്രട്ടറി ജയദേവ ഖണ്ഡിഗെ വിശദീകരിച്ചു. 2025 മാർച്ച് 27 മുതൽ ഏപ്രിൽ 7 വരെ നടക്കുന്ന അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിനും മൂടപ്പ സേവ പരിപാടികൾക്കും ശ്രീ മധൂർ ക്ഷേത്രം ഒരുങ്ങുന്നു. ഈ അവസരത്തിൽ ശ്രീ ക്ഷേത്രത്തിലെ പ്രധാന പൂജാരി, ജീവനക്കാർ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.